പേജുകള്‍‌

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ബന്ധംഈയടുത്ത കാലത്ത് ഫെയ്സ്ബുക്കിലെ ഒരു പ്രൊഫൈൽ നാമം കണ്ടു. 

I want an honest relationship. No secrets. No cheating. No lies.  

എല്ലാവരും അതു തന്നെയല്ലേ ആഗ്രഹിയ്ക്കുന്നത്? സത്യസന്ധമായ, രഹസ്യങ്ങളില്ലാത്ത, വഞ്ചനകളില്ലാത്ത, നുണകൾ പറയാത്ത ഒരു ബന്ധം..?