പേജുകള്‍‌

2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

തീരുമാനങ്ങൾ

നമ്മൾക്ക് വളരെയേറെ പ്രിയപ്പെട്ട ചിലർക്ക് വേണ്ടി ചിലപ്പോൾ ചില കടുത്ത തീരുമാനങ്ങൾ നമ്മൾ മാറ്റിയേക്കും എന്ന് അനുഭവം പറഞ്ഞു തന്നു.

ഇനിയൊരിക്കലും ഇല്ല എന്ന് തീരുമാനിച്ച് 14 കൊല്ലമായി വേണ്ട എന്ന് വെച്ച ബീഫ് കറി വീണ്ടും കഴിച്ചു തുടങ്ങി. നന്നായി ഉണ്ടാക്കാനും പഠിച്ചു.