പേജുകള്‍‌

2018, ഡിസംബർ 28, വെള്ളിയാഴ്‌ച

2018

ചിലരുണ്ട് ‘വേണ്ടാ വേണ്ടാ’ എന്ന് എത്ര പറഞ്ഞാലും “വാ വാ” എന്നും പറഞ്ഞ് നിർബന്ധിച്ച് ഉച്ചിയിൽ കൊണ്ട് പോകും. ന്നിട്ട് പിന്നീന്ന് ഒറ്റ തള്ള് തള്ളും! വീഴുന്ന വീഴ്ചയിൽ നമ്മൾ നോക്കുമ്പോൾ തള്ളിയിട്ടയാൾ കയ്യിലെ പൊടിയും തട്ടി യാതൊരു ഭാവഭേദവുമില്ലാതെ തിരിഞ്ഞ് പോകുന്നത് കാണാം.
തള്ളിത്താഴെയിട്ട് കയ്യിലെ പൊടിയും തട്ടി യാതൊരു ഭാവഭേദവുമില്ലാതെ പോകുന്ന 2018!!