പേജുകള്‍‌

2011, മേയ് 15, ഞായറാഴ്‌ച

തിരിച്ചുവരവ്

വീണ്ടും ഇവിടെ വന്നിരിക്കുകയാണ്. കുറെ നാളുകള്‍ക്ക് ശേഷം. എന്താനെഴുതുക?
എഴുതി വരുമ്പോള്‍ വാക്കുകള്‍ പ്രവഹിക്കുമായിരിക്കും. ചിന്തകള്‍ ഏറെയുണ്ട്. പക്ഷെ തുടങ്ങാനെന്തോ ഒരു വൈമുഖ്യം.
സരിയാകുംസരിയാകണം