പേജുകള്‍‌

2013, ജനുവരി 11, വെള്ളിയാഴ്‌ച

പ്രവഹിയ്ക്കുന്ന പ്രണയനദി..

പ്രണയനദി അനർഗ്ഗളം നിർഗ്ഗളിയ്ക്കുകയാണ്. ഇടയ്ക്ക് ശക്തമായ ചുഴികളും മലരികളും ഉണ്ടെങ്കിലും പ്രണയനദി അനസ്യൂതം ശാന്തമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു...  എന്നും  അത് അങ്ങിനെ ഒഴുകിക്കൊണ്ടേയിരിക്കും. . എന്തൊക്കെ സംഭവിച്ചാലും.