പേജുകള്‍‌

2012, നവംബർ 30, വെള്ളിയാഴ്‌ച

വായനക്കാർക്കൊരു നന്ദി പ്രകാശനം...

അജ്ഞാതരായ വായനക്കാരേ...
എന്റെ ബ്ലോഗിലെ സന്ദർശകരെ ഇക്കഴിഞ്ഞ വെറും മൂന്ന് മാസങ്ങൾ കൊണ്ട്
ആയിരത്തിലെത്തിച്ചു തന്നതിന് നിങ്ങൾക്കേവർക്കും നന്ദി. ബ്ലോഗ് തുടങ്ങി
മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും സന്ദർശകരുടെ എണ്ണം അഞ്ഞൂറിൽ കുറവായിരുന്നു
ഇക്കഴിഞ്ഞ മൂന്നു മാസം വരെ. ഇന്ന് അത് ആയിരത്തിലെത്തിയിരിക്കുന്നു.
മൂന്നു വർഷം കൊണ്ട് ഉണ്ടായ സന്ദർശകരേക്കാൾ കൂടുതൽ സന്ദർശകർ
മൂന്നു മാസം കൊണ്ടുണ്ടായിരിക്കുന്നു! അതൊരു നല്ല കാര്യം തന്നെ.
ഏവർക്കും നന്ദി. 
നിങ്ങൾക്ക് വിമർശിയ്ക്കാം, അഭിപ്രായമിടാം.
അത്തരമൊരു പ്രോൽസാഹനം കൂടി ഞാൻ നിങ്ങൾ വായനക്കാരിൽ നിന്നും
 പ്രതീക്ഷിയ്ക്കുന്നു.
ഇനിയും തുടർസന്ദർശനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് അനാമിക.

വാൽക്കഷ്ണം: കടുത്ത വിമർശനങ്ങളും സ്വാഗതം ചെയ്യുന്നു, 
നല്ലതെങ്കിൽ 'നല്ലത്' എന്ന അഭിനന്ദനവും...