പേജുകള്‍‌

2013, ജനുവരി 14, തിങ്കളാഴ്‌ച

.....

എന്താണിത്? ഈ ബന്ധത്തെ ഞാൻ എന്തു പേരിട്ടു വിളിയ്ക്കും? ഇണക്കവും പിണക്കവുമായി ഒരു ....

എവിടെയാണിതിന്റെ അവസാനം? വർഷങ്ങളേറെയായി തുടർന്നു പോകുന്ന ഒരു ജീവിതനാടകമോ ഇത്..??!!

ഇനിയും എത്രനാൾ ഇത് ഇങ്ങിനെ...?