പേജുകള്‍‌

2012, നവംബർ 15, വ്യാഴാഴ്‌ച

താനിരിയ്ക്കേണ്ടയിടത്ത് താനിരുന്നില്ലെങ്കിൽ...

താനിരിയ്ക്കേണ്ടയിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ നായ കയറിയിരിക്കും എന്നൊരു ചൊല്ലുണ്ട്!! അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ഒരു നികൃഷ്ടയായ നായ.. ആട്ടിയോടിയ്ക്കപ്പെടുകയാണ് എന്നറിഞ്ഞിട്ടും ആട്ടിയോടിച്ചിട്ടും പോകാൻ കൂട്ടാക്കാതെ അത് ചുറ്റിപ്പറ്റി നിൽക്കുന്നു. ഇനിയും കിട്ടുവാനിടയായേക്കാവുന്ന എല്ലിൻ കഷ്ണവും പ്രതീക്ഷിച്ച്.  വെറുമൊരു ചാവാലിനായ!!!