സുഹൃത്തേ..., ബാഗ്ലൂര്‍ വഴികള്‍ എന്നെ ഒരുപാടു വേദനിപ്പിക്കുന്നല്ലോ...
എന്റെ പുരുഷന്‍ പറയുമായിരുന്നു കുടകിലേക്ക് അദ്ദേഹം ഒരിക്കലും
പോകില്ല എന്ന്. എന്തുകൊണ്ടാണങ്ങിനെ എന്ന് പലവട്ടം ചിന്തിച്ചിട്ടും
എനിക്ക് മനസിലാകാറില്ലായിരുന്നു അതെന്തു കൊണ്ടു അങ്ങിനെ എന്ന്.
പക്ഷെ, ഇപ്പോള്‍ കാലം എനിക്ക് കണ്ണുതുറപ്പിച്ചു കാണിച്ചു തരുന്നു,
അതെന്തുകൊണ്ടാണെന്ന്. ബാഗ്ലൂര്‍ വഴികള്‍ എന്നിലെ മുറിവുകള്‍
കൂടുതല്‍ ആഴമുള്ളതാക്കുന്നു. ഒരുമിച്ചു നടന്ന വഴികളിലൂടെ ഒറ്റയ്ക്ക്
നടക്കുമ്പോഴത്തെ വേദന... ഞാനിപ്പോള്‍ അത് മനസിലാക്കുന്നു. എന്ത്
കൊണ്ടായിരുന്നു എന്‍റെ പുരുഷന്‍ അങ്ങിനെ പറഞ്ഞിരുന്നത് എന്ന്... ഇതു
വരെയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും കാലം എനിക്ക് ഉത്തരം
തന്നുകൊന്ടെയിരിക്കുന്നു. എന്‍റെ ജീവിതം തന്നെ ഉദാഹരണമാക്കി.
ദൈവത്തിന്‍റെ വികൃതികള്‍!! എന്നല്ലാതെ എന്ത് പറയാന്‍, അല്ലെ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ