കാമുകനിലൂടെ/ഭർത്താവിലൂടെ (കാമുകി/ഭാര്യയിലൂടെ) പരിചയപ്പെട്ട വ്യക്തിയോടാണ് പങ്കാളിയേക്കാൾ വിശ്വാസവും സൗഹൃദവും എന്ന് മറുപങ്കാളിയായ സ്ത്രീ/പുരുഷൻ പറയുമ്പോൾ, ആ കാമുകൻ/ഭർത്താവ് (കാമുകി/ഭാര്യ) എത്ര ദയനീയമായ പരാജയമാണല്ലേ?
ശരിയ്ക്കും സഹതാപം അർഹിയ്ക്കുന്നത്ര പരാജയം!!!
ശരിയ്ക്കും സഹതാപം അർഹിയ്ക്കുന്നത്ര പരാജയം!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ