പേജുകള്‍‌

2013 ഡിസംബർ 2, തിങ്കളാഴ്‌ച

നിറമുള്ള കുപ്പിവളകൾ...


അവളുടെ കുപ്പിവളകളെല്ലാം അവൻ തല്ലിത്തകർത്തു.. ശേഷം അവൻ മറ്റൊരുവളെ കുപ്പിവളകളണിയിച്ചു. ചതിയുടെയും വഞ്ചനയുടെയും ആത്മാർത്ഥതയില്ലായ്മയുടെയും നിറമുള്ള കുപ്പിവളകൾ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ