നിഴൽ നാടകങ്ങൾക്ക് തിരശ്ശീല വീഴുന്നു
നീർമണിപ്പൂവുകൾ വിടരുന്നു കൊഴിയുന്നു
നിരർത്ഥകജല്പന ശ്രേണികളൊഴിയുന്നു
നിൻ വ്യർത്ഥ വാഗ്ദാന ധോരണികളും
നിറകണ്മിഴികളാൽ പരതുന്നു ചുറ്റിലും
നിറയുന്നിതല്ലോ ശൂന്യത മുന്നിൽ
അനിശ്ചിത പ്രണയത്തിൻ മോഹനഛായയിൽ
അന്ധയായ് അലഞ്ഞു ഞാനലിയുന്നു...
അനുദിനമുരുകുമെൻ മനതാരിലെങ്ങുമേ
അനപത്യദുഖ:ത്തിന്നലയടികൾ
അവഗണിച്ചെൻ സത്യപ്രണയത്തെ നീ
അശ്രുകണലവണമറിയുന്നു രസമുകുളം
നിഴൽ നാടകങ്ങൾക്ക് തിരശ്ശീല വീഴുന്നു
നീർമണിപ്പൂവുകൾ വിടരുന്നു കൊഴിയുന്നു...
നീർമണിപ്പൂവുകൾ വിടരുന്നു കൊഴിയുന്നു
നിരർത്ഥകജല്പന ശ്രേണികളൊഴിയുന്നു
നിൻ വ്യർത്ഥ വാഗ്ദാന ധോരണികളും
നിറകണ്മിഴികളാൽ പരതുന്നു ചുറ്റിലും
നിറയുന്നിതല്ലോ ശൂന്യത മുന്നിൽ
അനിശ്ചിത പ്രണയത്തിൻ മോഹനഛായയിൽ
അന്ധയായ് അലഞ്ഞു ഞാനലിയുന്നു...
അനുദിനമുരുകുമെൻ മനതാരിലെങ്ങുമേ
അനപത്യദുഖ:ത്തിന്നലയടികൾ
അവഗണിച്ചെൻ സത്യപ്രണയത്തെ നീ
അശ്രുകണലവണമറിയുന്നു രസമുകുളം
നിഴൽ നാടകങ്ങൾക്ക് തിരശ്ശീല വീഴുന്നു
നീർമണിപ്പൂവുകൾ വിടരുന്നു കൊഴിയുന്നു...
അവഗണിച്ചെൻ സത്യപ്രണയത്തെ നീ
മറുപടിഇല്ലാതാക്കൂഅശ്രുകണലവണമറിയുന്നു രസമുകുളം
വാടാത്ത പൂക്കളാം ഈ സത്യത്തിന്റെ ദര്‍പ്പണ ചിത്രം..
മനോഹരം..
അതിമനോഹരം..!
അവഗണനയുടെ വേദന നിഴലിക്കുന്ന വരികള്‍...
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി മുബി.. അവഗണന അനുഭവമാകുമ്പോൾ വേദന തനിയെ നിറയും...
മറുപടിഇല്ലാതാക്കൂ